🌻 *ശുഭ ചിന്താ* 🌻 🌻🌻🌻🌻🌻🌻 *മനുഷ്യന്റെ ആയുസ്സും ആഘോഷവും ഒരിക്കലും അവസാനിക്കരുതെന്നാണ് എല്ലാവരുടെയും ആഗ്രഹം.. അതിരുകളില്ലാത്ത ആഗ്രഹങ്ങളുടെ പ്രയാണം ജീവിതാന്ത്യം വരെ തുടര്‍ന്നുകൊണ്ടിരിക്കും..എക്കാലവും ശൈശവത്തിലോ കൗമാരത്തിലോ യൗവനത്തിലോ തുടരാൻ ആർക്കും കഴിയില്ല.. ഒരിക്കൽ ഒരിടത്ത് അവസാനിക്കും എന്നതാണ് എല്ലാ തുടക്കങ്ങളുടെയും ഭംഗി.. വാർധക്യം നീണ്ടാലും അതിനു പൂർവ അവസ്ഥകളുടെ ഊർജമോ ഉണർവോ ഉണ്ടാകില്ല.. എത്ര സുഗന്ധ ദ്രവ്യങ്ങളുടെ പരസ്യ കണ്ട് പുറകേ പോയാലും ഒന്നിനും ഒരു പോംവഴിയല്ല* 💥💥🌻💥💥💥 *നിലവിലുള്ള പലതും അവസാനിക്കുന്നതാണു പുതിയ പല തുടക്കങ്ങൾക്കും കാരണമാകുന്നത്.. ഒന്നിനും ഒരവസാനവും ഇല്ലായിരുന്നെങ്കിൽ ഒരു ദുരനുഭവത്തിൽ നിന്നും ആരും കരകയറില്ലായിരുന്നു.. വീണ പൂവിനും കൊഴിഞ്ഞ ഇതളുകൾക്കും പറയാനുള്ളതും ഓരോ അവസാനവും മറ്റൊരു തുടക്കമാണ് എന്നുതന്നെയാണ്...* 💥💥💥💥💥💥 *….........ആയുസ്സിന്റെ നീളത്തേക്കാൾ കർമ്മങ്ങളിലെ നന്മയാണ് ജീവിതത്തിന്റെ ധന്യത.. ഒരിക്കലും അവസാനിക്കാതിരിക്കുന്നു എന്നതിലല്ല, എത്ര നന്നായി അവസാനിപ്പിക്കാൻ കഴിയുന്നു എന്നതിലാണു കാര്യം...* 💥💥💥💥💥💥

🌻 *ശുഭ ചിന്താ* 🌻
🌻🌻🌻🌻🌻🌻
       *മനുഷ്യന്റെ ആയുസ്സും ആഘോഷവും ഒരിക്കലും അവസാനിക്കരുതെന്നാണ് എല്ലാവരുടെയും ആഗ്രഹം.. അതിരുകളില്ലാത്ത ആഗ്രഹങ്ങളുടെ പ്രയാണം ജീവിതാന്ത്യം വരെ തുടര്‍ന്നുകൊണ്ടിരിക്കും..എക്കാലവും ശൈശവത്തിലോ കൗമാരത്തിലോ യൗവനത്തിലോ തുടരാൻ ആർക്കും കഴിയില്ല.. ഒരിക്കൽ ഒരിടത്ത് അവസാനിക്കും എന്നതാണ് എല്ലാ തുടക്കങ്ങളുടെയും ഭംഗി.. വാർധക്യം നീണ്ടാലും അതിനു പൂർവ അവസ്ഥകളുടെ ഊർജമോ ഉണർവോ ഉണ്ടാകില്ല.. എത്ര സുഗന്ധ ദ്രവ്യങ്ങളുടെ പരസ്യ കണ്ട് പുറകേ പോയാലും ഒന്നിനും ഒരു പോംവഴിയല്ല*
💥💥🌻💥💥💥
     *നിലവിലുള്ള പലതും അവസാനിക്കുന്നതാണു പുതിയ പല തുടക്കങ്ങൾക്കും കാരണമാകുന്നത്.. ഒന്നിനും ഒരവസാനവും ഇല്ലായിരുന്നെങ്കിൽ ഒരു ദുരനുഭവത്തിൽ നിന്നും ആരും കരകയറില്ലായിരുന്നു.. വീണ പൂവിനും കൊഴിഞ്ഞ ഇതളുകൾക്കും പറയാനുള്ളതും ഓരോ അവസാനവും മറ്റൊരു തുടക്കമാണ് എന്നുതന്നെയാണ്...*
    💥💥💥💥💥💥   *….........ആയുസ്സിന്റെ നീളത്തേക്കാൾ കർമ്മങ്ങളിലെ നന്മയാണ് ജീവിതത്തിന്റെ ധന്യത.. ഒരിക്കലും അവസാനിക്കാതിരിക്കുന്നു എന്നതിലല്ല, എത്ര നന്നായി അവസാനിപ്പിക്കാൻ കഴിയുന്നു എന്നതിലാണു കാര്യം...*
💥💥💥💥💥💥

+9 प्रतिक्रिया 2 कॉमेंट्स • 1 शेयर

कामेंट्स

Skr Oct 14, 2021
Good morning

Mamta Chauhan Oct 16, 2021

+13 प्रतिक्रिया 22 कॉमेंट्स • 7 शेयर

+7 प्रतिक्रिया 2 कॉमेंट्स • 0 शेयर
Mohan Patidar Oct 16, 2021

+4 प्रतिक्रिया 1 कॉमेंट्स • 0 शेयर
Sitaram Dhobi Oct 16, 2021

+3 प्रतिक्रिया 0 कॉमेंट्स • 0 शेयर
Saroj Kumari singh Oct 16, 2021

*_┈┉══❀((हरि ॐ))❀══┉┈_* *रिश्ते प्याज़ की तरह होते हैं जिसमें विश्वास और परवाह की कई पर्तें होती हैं जब-जब कोई अपना इन्हें काटता है तो आंखों में आंसू स्वतः भर ही आते हैं ।* *जिन रिश्तों में हर बात का मतलब समझाना पड़े और सफाई देनी पड़े तो वो रिश्ते नहीं बोझ होते हैं इंसान हर रिश्ते को जांच कर परख कर बस एक ही नतीजे पर पहुंचता है कि जरूरत और मतलब ही सब कुछ है ।* *रिश्ते तो कुछ भी नहीं,बिखरा हुआ समाज और बिखरा हुआ परिवार कभी भी बादशाह नहीं बन सकता लेकिन वह आपस में लड़ कर दूसरों को बादशाह जरूर बना देता है।* *इंसान का सबसे बेहतरीन साथी उसकी अपनी सेहत है अगर उसका साथ छूट जाये तो वह हर रिश्ते के लिए बोझ बन जाता है अहंकार सत्य को स्वीकार नहीं करता है और सत्य को जानने वाला कभी अहंकार नहीं करता है ।* *अगर कोई आपको बुरा कहता है तो कहने दो क्योंकि ये इंसान बड़ा अच्छा था सुनने के लिए मरना पड़ता हैओर चोरी से कमाया हुआ धन आपके लिए नर्क के द्वार खोल देता है।।* *_┈┉══❀((हरि ॐ))❀══┉┈_* **श्री हरि ओम्* 🌹🌹जय श्रीकृष्ण🌹🌹 ▬▬▬▬▬๑⁂❋⁂๑▬▬▬▬▬ 🙏🥀शुभ संध्या🥀🙏

+2 प्रतिक्रिया 0 कॉमेंट्स • 0 शेयर
Sitaram Dhobi Oct 16, 2021

+2 प्रतिक्रिया 0 कॉमेंट्स • 0 शेयर
Sitaram Dhobi Oct 16, 2021

+2 प्रतिक्रिया 0 कॉमेंट्स • 0 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB